02:03am 12 November 2026
NEWS
പ്രമേഹ പരിശോധന ക്യാമ്പും സെമിനാറും നടന്നു
10/11/2025  12:11 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രമേഹ പരിശോധന ക്യാമ്പും സെമിനാറും നടന്നു
HIGHLIGHTS

വൈ.എം.സി.എ യും സിൽവർലൈൻ ഹോസ്പിറ്റലും ചേർന്ന് നടത്തിയ പ്രമേഹ ചികിത്സ ക്യാമ്പ് ഡോ. ടോം ബാബു ഉദ്ഘാടനം ചെയ്യുന്നു. നവ്യ ചഞ്ചൽ, നീത പ്രദീപ്,  ഷോൺ ജെഫ്  ക്രിസ്റ്റഫർ,ഡോ.പ്രതിഭ പ്രസന്നൻ, പി.കെ.ജോർജ് എന്നിവർ സമീപം.

കൊച്ചി: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചു എറണാകുളം സൗത്ത് വൈ.എം.സി.എ യും സിൽവർലൈൻ ഹോസ്പിറ്റലും ചേർന്ന്  പ്രമേഹ പരിശോധന ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു. വൈ.എം.സി.എ സൗത്ത് ബ്രാഞ്ച് ചെയർമാൻ ഷോൺ ജെഫ്  ക്രിസ്റ്റഫറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടികൾ സിൽവർലൈൻ ഹോസ്പിറ്റൽ എം.ഡി. ഡോ.ടോം ബാബു ഉദ്ഘാടനം ചെയ്തു. പി.കെ.ജോർജ്, ജോർജ് അലക്സാണ്ടർ, ലൂക്ക് പോൾ, റോയ് മണപ്പള്ളിൽ, ബിജോ പുലിക്കോട്ടിൽ, ഡോ.പ്രതിഭ പ്രസന്നൻ, നീത പ്രദീപ്, നവ്യ ചഞ്ചൽ എന്നിവർ പ്രസംഗിച്ചു.


 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img